city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസ്; മാതാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കാസര്‍കോട്: (www.kasargodvartha.com 19.11.2019) രണ്ടുവയസുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ മാതാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പെരുമ്പളക്കടവ് റോഡില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റുമൈസ (18)യാണ് അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞ മാസം 20നാണ് രണ്ടു വയസുള്ള മകള്‍ മിസ്ബയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം റുമൈസയും വിഷം കഴിച്ചത്. ഗുരുതരാവസ്ഥയ റുമൈസ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസ്; മാതാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

അന്വേഷണത്തിനൊടുവില്‍ പോലീസ് റുമൈസയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. റുമൈസ ആശുപത്രിയിലായതിനാല്‍ ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടില്ല. യുവതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതോടെ ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് കേസന്വേഷണം നടത്തുന്ന വിദ്യാനഗര്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസ്; മാതാവ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, case, Police, High-Court, Top-Headlines, Murder, Murder-case, Crime, Murder case; accused bail application submitted in HC
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia