അമ്മായിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമം; മരുമകള്‍ അറസ്റ്റില്‍
Nov 2, 2017, 10:34 IST
പയ്യന്നൂര്‍: (www.kasargodvartha.com 02.11.2017) അമ്മായിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമം. മരുമകളെ പോലീസ് അറസ്റ്റു ചെയ്തു. രാമന്തളി പരത്തിക്കാട്ടെ ചെറുക്കിണിയന്‍ മീനാക്ഷി (63)യാണ് മരുമകളുടെ ആക്രമത്തിനിരയായത്. കോണിപ്പടിയില്‍ നിന്നു തള്ളി താഴെയിട്ട ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
അറസ്റ്റിലായ മരുമകളെ കോടതി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyannur, Kerala, News, Murder-attempt, Police, Arrest, Case, Court, Remand, Murder attempt; Daughter-in-law arrested.