ടെമ്പോ ഡ്രൈവറെയും സഹായിയേയും മര്‍ദിച്ച് ഒന്നര ലക്ഷം തട്ടിയ സംഭവം; പ്രതികള്‍ക്കായി വല വിരിച്ച് പോലീസ്, ഉടന്‍ കുടുങ്ങിയേക്കും
Jun 25, 2018, 10:39 IST
ആദൂര്‍: (www.kasargodvartha.com 25.06.2018) ടെമ്പോ ഡ്രൈവറെയും സഹായിയേയും മര്‍ദിച്ച് ഒന്നര ലക്ഷം തട്ടിയ സംഭവത്തില്‍ പ്രതികള്‍ക്കായി വല വിരിച്ച് പോലീസ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 12.05 മണിയോടെയാണ് ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടാര്‍- ഗാളിമുഖയ്ക്കുമിടയിലുള്ള സ്ഥലത്തു വെച്ച് കര്‍ണാടകയിലേക്ക് കോഴി കൊണ്ടുവരാന്‍ പോവുകയായിരുന്ന സംഘത്തെ തടഞ്ഞുനിര്‍ത്തി പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തത്.
ടെമ്പോ ഡ്രൈവര്‍ കളനാട്ടെ ഫാറൂഖ്, സഹായി പൂച്ചക്കാട്ടെ ഹബീബ് എന്നിവരെ മര്‍ദിച്ചാണ് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. കര്‍ണാടക പുത്തൂരിലേക്ക് കോഴി കൊണ്ടുവരാനായി പോകുന്നതിനിടെ ആള്‍ട്ടോ 800 കാറിലെത്തിയ മുഖംമൂടി സംഘം തടഞ്ഞുനിര്‍ത്തുകയും റോഡിലേക്ക് വലിച്ചിറക്കി പണവും മൊബൈലുമായി കടന്നുകളയുകയായിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ച പരാതി. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും സുള്ള്യ ഭാഗത്തേക്ക് സംഘം കാറോടിച്ച് രക്ഷപ്പെട്ടതെന്നും മര്‍ദനമേറ്റവര്‍ പോലീസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം പണം തട്ടലിനു പിന്നില്‍ കര്‍ണാടക സംഘമല്ലെന്നും മലയാളികള്‍ തന്നെയാണെന്നും സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
Related News:
കോഴി കൊണ്ടുവരാന്‍ കര്‍ണാടകയിലേക്ക് പോവുകയായിരുന്ന ടെമ്പോ ഡ്രൈവറെയും സഹായിയേയും മര്‍ദിച്ച് ഒന്നര ലക്ഷം തട്ടി; സംഘമെത്തിയത് മുഖംമൂടി ധരിച്ച് ആള്‍ട്ടോ കാറില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Attack, Crime, Assault, cash, Adoor, Money snatching case; Police investigation tighten
< !- START disable copy paste -->