പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി; പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം
Apr 15, 2018, 11:43 IST
ബദിയടുക്ക: (www.kasargodvartha.com 15.04.2018) പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായുള്ള പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്മ വീട്ടില്‍ താമസിച്ച് പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.
2017 സെപ്തംബറില്‍ ബദിയടുക്ക സ്റ്റേഷന്‍ പരിധിയിലുള്ള അച്ഛന്റെ വീട്ടിലെത്തിയപ്പോള്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ ബന്ധു പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ നെല്ലിക്കുഞ്ചയിലെ അശോകനെ (21)തിരെയാണ് പോലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥിനി കുമ്പള സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കേസ് പിന്നീട് ബദിയടുക്ക പോലീസിന് കൈമാറുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Molestation, Badiyadukka, Crime, Police, Search, Accuse, Molestation; Investigation for accused.
< !- START disable copy paste -->