city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

10 വയസുകാരനെ കുളിപ്പിക്കാന്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ജയിലിലടച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 04.06.2019) പത്ത് വയസുകാരനെ തോട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ സ്വകാര്യ സ്‌കൂള്‍ പ്യൂണിനെ കോടതി റിമാന്‍ഡ് ചെയ്തു. ആന്ധ്രപ്രദേശിലെ സ്വകാര്യ സ്‌കൂള്‍ പ്യൂണായ കൊന്നക്കാട് ടൗണിലെ രാജനെ(35)യാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.

അവധിക്ക് നാട്ടിലെത്തിയ രാജന്‍ കഴിഞ്ഞ ദിവസം കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയി ദേഹത്ത് എണ്ണ തേപ്പിച്ച് തോട്ടില്‍ കുളിക്കുന്നതിനിടയിലാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. വെള്ളരിക്കുണ്ട് പോലീസാണ് രാജനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
10 വയസുകാരനെ കുളിപ്പിക്കാന്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ ജയിലിലടച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Vellarikundu, Top-Headlines, Crime, Jail, Molestation case accused remanded
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia