ഓണ്‍ലൈന്‍ പഠനത്തിനായി അയല്‍വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കി; പ്രതി അറസ്റ്റില്‍
Jun 19, 2020, 10:43 IST
ജൂണ്‍ ഒന്നു മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനം തുടര്‍ന്നതോടെ കുട്ടി വീട്ടിലറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതോടെ പ്രതി ഒളിവില്‍ പോയി. അന്വേഷണത്തിലാണ് പോലീസ് പിടിയിലായത്. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kerala, news, Top-Headlines, arrest, Crime, Police, case, Molestation case accused arrested
< !- START disable copy paste -->