ഏഴാംതരം വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവര്‍ അറസ്റ്റില്‍
Jan 18, 2018, 14:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.01.2018) സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ പോലീസ് പിടിയിലായി. സ്കൂള്‍ ബസ് ഡ്രൈവറായ നീലേശ്വരം തൈക്കടപ്പുറത്തെ ഇബ്രാഹിമിനെ (35)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പതിമൂന്നുവയസ്സുള്ള വിദ്യാര്‍ത്ഥിനിയെയാണ് ബസില്‍ മാനഭംഗപ്പെടുത്താനുള്ള ശ്രമം നടന്നത്. സംഭവം കുട്ടി രക്ഷിതാക്കളെ അറിയിച്ചതോടെ കഴിഞ്ഞ ദിവസം പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് ഇബ്രാഹിം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, , Molestation, arrest, Police, case, Student, Top-Headlines, Crime, Molestation attempt; Driver arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, , Molestation, arrest, Police, case, Student, Top-Headlines, Crime, Molestation attempt; Driver arrested