സ്‌കൂളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് കാര്യമന്വേഷിച്ച സഹപാഠികള്‍ ഞെട്ടി; സ്വന്തം പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടിയുടെ മൊഴി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Oct 1, 2019, 17:36 IST
ബദിയടുക്ക: (www.kasargodvartha.com 01.10.2019) സ്‌കൂളില്‍ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് കാര്യമന്വേഷിച്ച സഹപാഠികള്‍ ഞെട്ടി. സ്വന്തം പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി വെളിപ്പെടുത്തിയതോടെ സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിന് കൈമാറി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പിതാവിന്റെ പീഡനത്തിനിരയായത്. പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, Crime, Molestation, Molestation against girl; case against Father
< !- START disable copy paste -->