രണ്ട് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു
Mar 5, 2020, 15:05 IST
കാസര്‍കോട്: (www.kasargodvartha.com 05.03.2020) രണ്ട് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. മേല്‍പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലെ അഞ്ചും നാലും ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.
സ്കൂളിലും വീട്ടിലും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പോലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍പോയിരിക്കുകയാണ്. ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kasaragod, News, Kerala, Molestation, Crime, Police, case, Children, enquiry, Molestation against 2 boys; Police case registered < !- START disable copy paste -->