നരഹത്യാശ്രമം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി തുടങ്ങി ആറോളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു
Nov 23, 2018, 13:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2018) നരഹത്യാശ്രമം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി തുടങ്ങി ആറോളം കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് കാപ്പ കേസ് ചുമത്തി അറസ്റ്റു ചെയ്തു. അജാനൂര്‍ കൊളവയല്‍ ഇട്ടമ്മലിലെ മുഹമ്മദ് നബീലിനെ (28)യാണ് ഹൊസ്ദുര്‍ദ് എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
നരഹത്യാശ്രമം, കവര്‍ച്ച, തട്ടികൊണ്ടു പോയി പിടിച്ചുപറി, അടിപിടി തുടങ്ങി ആറോളം കേസുകളില്‍ പ്രതിയാണ് നബീലെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, arrest, Police, Many case accused arrested in Kappa act
< !- START disable copy paste -->