വാടകമുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാന്‍ വിളിപ്പിച്ച് പരാതിക്കാരിക്കു മുന്നിലിട്ട് എസ് ഐ മര്‍ദിച്ചതായി പരാതി; പരിക്കേറ്റയാള്‍ ആശുപത്രിയില്‍
Apr 29, 2019, 11:14 IST
വയനാട്: (www.kasargodvartha.com 29.04.2019) വാടകമുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാന്‍ വിളിപ്പിച്ച് പരാതിക്കാരിക്കു മുന്നിലിട്ട് എസ് ഐ മര്‍ദിച്ചതായി പരാതി. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയകുരിശ് കദളിക്കാട്ടില്‍ ശ്യാംകുമാറിനെ (35)യാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്യാംകുമാറിന്റെ പുറത്തും വൃഷ്ണത്തിലും പരിക്കുണ്ട്.
വാടക മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട പരാതി നാട്ടുകാരും പാര്‍ട്ടി നേതാക്കളും ഇടപെട്ട് പരിഹരിച്ചിരുന്നതായും ഇത് എസ് ഐയോട് പറഞ്ഞ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങുമ്പോഴാണ് എസ് ഐ മര്‍ദിച്ചതെന്നും ശ്യാംകുമാര്‍ പരാതിപ്പെട്ടു. ഒരു മാസം മുമ്പ് വയോധികനെ സമാന രീതിയില്‍ എസ് ഐ മര്‍ദിച്ച പരാതിയുമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Wayanad, Top-Headlines, complaint, Crime, Man assaulted by SI
< !- START disable copy paste -->
Keywords: Kerala, news, Wayanad, Top-Headlines, complaint, Crime, Man assaulted by SI
< !- START disable copy paste -->