അതിര്‍ത്തി തര്‍ക്കം; അടിയേറ്റ് 50കാരന് ആശുപത്രിയില്‍
Jan 10, 2020, 15:23 IST
കുമ്പള: (www.kasargodvartha.com 10.01.2020) അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നെന്ന് പറയുന്നു, അടിയേറ്റ പരിക്കുകളോടെ 50കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംഗഡിമുഗര്‍ പെരിയമുഗറിലെ അബ്ദുര്‍ റസാഖിനെ (50)യാണ് കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.
അതിര്‍ത്തി പ്രശ്നത്തെ ചൊല്ലി രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് റസാഖ് പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Crime, Assault, hospital, Kumbala, Man assaulted by 2
< !- START disable copy paste -->