പാന്‍മസാലയുമായി 62കാരന്‍ പിടിയില്‍
Mar 2, 2019, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 02.03.2019) പാന്‍മസാലയുമായി 62കാരനെ പോലീസ് പിടികൂടി. ഉളിയത്തടുക്കയിലെ അബ്ദുല്‍ ഖാദറിനെ (62)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 26 പാക്കറ്റ് നിരോധിത പാന്‍മസാല പിടിച്ചെടുത്തു.
വെള്ളിയാഴ്ച ഉച്ചയോടെ അണങ്കൂര്‍ ബസ് സ്‌റ്റോപ്പിന് വെച്ച് സംശയസാഹചര്യത്തില്‍കണ്ട ഇയാളെ പോലീസ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ പാന്‍മസാല കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested with Panmasala, kasaragod, news, Kerala, Police, arrest, Crime.