Arrested | 9 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 68 കാരന്‍ അറസ്റ്റില്‍; പിടിയിലായത് സിപിഎം പ്രാദേശിക നേതാവ്
Mar 20, 2023, 18:53 IST
കുട്ടി വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്ത ശേഷം പോക്‌സോ കുറ്റം ചുമത്തി കേസെടുക്കുകയും പിന്നാലെ അബൂബകറിനെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്യുകയുമായിരുന്നു. ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനക്ക് ശേഷം ഇയാളെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
സിപിഎമിന്റെ പ്രദേശത്തെ സജീവ പ്രവര്‍ത്തകനായിരുന്ന അബൂബകറിനെ കഴിഞ്ഞ ലോകല്‍ സമ്മേളനത്തിലാണ് നേതൃനിരയിലേക്ക് കൊണ്ടുവന്നത്.
Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Crime, Molestation, Arrested, Man arrested under POCSO Act.
< !- START disable copy paste -->