കണ്ണില്‍ മുളക്‌പൊടി വിതറി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
May 17, 2017, 14:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 17.05.2017) വഴിയാത്രക്കാരനെ മുളക്‌പൊടി വിതറി മൊബൈല്‍ ഫോണും പണവും കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ വിദ്യാനഗറിലെ അബ്ദുള്‍ അസീസ്(53)നെ അക്രമിച്ച സംഭവത്തില്‍ ബദരിയ നഗറിലെ റഫീഖിനെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
14 ന് രാത്രി അബ്ദുള്‍ അസീസ് പാലത്തിലൂടെ നടന്നു പോകുമ്പോള്‍ പിറകെ എത്തിയ റഫീഖും സുഹൃത്തും കണ്ണില്‍ മുളക് പൊടി വിതറി കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ഫോണും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ പോലീസ് റഫീഖിനെ പിടികൂടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Vidya Nagar, Robbery, Arrest, Accuse, Kasaragod, Crime, Police, Cash, Mobile, Abdul Azeez.