യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Oct 17, 2019, 16:14 IST
ഉപ്പള: (www.kasargodvartha.com 17.10.2019) യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ചിക്ക മംഗളൂരു ചിക്കംഗള സ്വദേശിയും ഉപ്പള ഗോള്‍ഡന്‍ ഗല്ലിയില്‍ വാടക ക്വാര്‍ട്ടേസില്‍ താമസക്കാരനുമായ നാഗരാജിനെ (35) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കര്‍ണാടക സ്വദേശി വിജയ് നായ്ക്കിനെ (44)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
മരം മുറിക്കുന്ന മെഷീനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് നാഗരാജിനെ പ്രതി അക്രമിച്ചത്. ഇക്കഴിഞ്ഞ 15ന് രാവിലെയാണ് സംഭവം. ഗുരുതര പരിക്കേറ്റ നാഗരാജന്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Murder-attempt, Crime, case, Youth, Uppala, Man arrested for attempt to kill youth
< !- START disable copy paste -->