കുണ്ടംകുഴി സുമംഗലി ജ്വല്ലറി കവര്‍ച്ച; ഒളിവിലായിരുന്ന മുഖ്യപ്രതികളിലൊരാള്‍ രണ്ടു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍, പിടിയിലായത് യു പി സ്വദേശി
Dec 21, 2018, 15:40 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2018) 2016 ഒക്ടോബറില്‍ നടന്ന കുണ്ടംകുഴി സുമംഗലി ജ്വല്ലറി കവര്‍ച്ചാ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതികളിലൊരാളെ രണ്ടു വര്‍ഷത്തിനു ശേഷം പോലീസ് അറസ്റ്റു ചെയ്തു. ഉത്തര്‍ പ്രദേശ് കാടുമൗക്ക് ധന്‍പുരയിലെ യദ്റാമിനെ (35)യാണ് പോലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു കേസില്‍ രാജസ്ഥാനില്‍ അറസ്റ്റിലായപ്പോഴാണ് കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ചാ കേസിലും പ്രതിയാണ് യുവാവെന്ന് വ്യക്തമായത്.
കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ബേഡകം പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ബേഡകം പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Robbery-case, Crime, Kundamkuzhi, Kundamkuzhi Sumangali jewellery robbery case: accused arrested after 2 years
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Robbery-case, Crime, Kundamkuzhi, Kundamkuzhi Sumangali jewellery robbery case: accused arrested after 2 years
< !- START disable copy paste -->