കാപ്പ കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ യുവാവ് ക്ലബ് അടിച്ചു തകര്‍ത്തു
Jun 18, 2018, 18:01 IST
നീലേശ്വരം: (www.kasargodvartha.com 18.06.2018) കാപ്പ കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ യുവാവ് ക്ലബ് അടിച്ചു തകര്‍ത്തു. തൈക്കടപ്പുറം കോളനി റോഡില്‍ പ്രവര്‍ത്തിക്കുന്ന നന്മ ക്ലബ്ബാണ് ഞായറാഴ്ച രാത്രി തകര്‍ക്കപ്പെട്ടത്. ഇതുസംബന്ധിച്ച് ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണി നീലേശ്വരം പോലീസിന് നല്കിയ പരാതിയില്‍ കാപ്പ കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ ധനൂപ് (29) ആണ് അക്രമം നടത്തിയതെന്ന് പറയുന്നു.
നിരവധി കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ധനൂപിനെതിരെ കാപ്പ ചുമത്തിയത്. ക്ലബ് തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Youth, arrest, case, Crime, Kappa case accused attack club
< !- START disable copy paste -->