ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു
Jan 3, 2018, 19:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.01.2018) റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ നിര്‍ണായകമായ സിസി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വിദഗ്ധ പരിശോധനക്കായി ബംഗളൂരുവിലേക്കയച്ചു. കൊലയാളികള്‍ ധരിച്ച മുഖംമൂടി വാങ്ങിയതായി സംശയിക്കുന്ന പറശിനിക്കടവിലെ കടയില്‍ നിന്നുള്ള ദൃശ്യങ്ങളുടെ വ്യക്തത തേടിയാണ് ഹാര്‍ഡ് ഡിസ്‌ക് ബാംഗ്ലൂരിലെ ലാബിലേക്കയച്ചത്.
നേരത്തെ കൊച്ചിയിലെ ലാബില്‍ നിന്നും ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നുവെങ്കിലും അവയില്‍ വ്യക്തത ഉണ്ടായിരുന്നില്ല. മുഖംമൂടി വില്‍പ്പന നടത്തിയ കടയില്‍ സിസി ക്യാമറ ഉണ്ടായിരുന്നില്ലെങ്കിലും പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നുള്ള സിസി ക്യാമറ റോഡില്‍ സ്ഥാപിച്ചിരുന്നു. ഈ ക്യാമറയില്‍ ഈ കടയുടെ മുന്‍ഭാഗം വ്യക്തമായി കാണുന്നുണ്ട്. ക്യാമറ പരിശോധിച്ചപ്പോള്‍ മുഖംമൂടി വാങ്ങിയ മൂന്നുപേരുടെ ദൃശ്യങ്ങള്‍ അവ്യക്തമായിരുന്നു.
അതേ സമയം കേസന്വേഷണത്തിന്റെ ഭാഗമായി മംഗളൂരുവിലേക്ക്് പോയ അന്വേഷണ സംഘാംഗങ്ങളായ നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാര്‍ എന്നിവര്‍ തിരിച്ചെത്തി. കര്‍ണ്ണാടക സ്വദേശികളായ രണ്ടുപേരുടെ മൊബൈല്‍ഫോണ്‍ സംഭവ ദിവസം ചീമേനി ടവറിന്റെ പരിധിയില്‍ ഉണ്ടായിരുന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇരു സിഐമാരും മംഗളൂരുവിലേക്ക്് പോയത്. എന്നാല്‍ മംഗളൂരുകാരായ രണ്ടുപേര്‍ക്കും സംഭവവുമായി ബന്ധമില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ഇവര്‍ മത്സ്യബന്ധനത്തിനായി ഏഴിമലയിലെത്തിയപ്പോള്‍ മൊബൈല്‍ഫോണ്‍ ചീമേനി ടവര്‍ ലൊക്കേഷനില്‍പെടുകയായിരുന്നു.
വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരുവിധ സൂചനകളും നല്‍കാന്‍ അന്വേഷണ സംഘം തയ്യാറാകുന്നില്ല. അതേസമയം പ്രതികളാണെന്ന് സംശയിക്കുന്നവരെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ബുധനാഴ്ച രാവിലെ ചീമേനി പോലീസ് സ്റ്റേഷനില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അന്വേഷണ സംഘവുമായി അന്വേഷണ പുരോഗതി വിലയിരുത്തി.
Related News:
ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു
ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും
ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്‍ജ്ജന്‍ സ്ഥലം പരിശോധിച്ചു

ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി
ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല
ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്‍കിയാണെന്ന സംശയവും ബലപ്പെടുന്നു
ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു
ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Murder-case, Crime, Police, Investigation, Janaki murder; Hard disk of CCTV Camera sent to Bangalore for expert testing
< !- START disable copy paste -->