ജാനകി വധം; പോലീസ് അന്വേഷണത്തെ സഹായിക്കാന്‍ മുന്നില്‍ നിന്നതും ഘാതക സംഘം, കുളം വറ്റിക്കാനും കത്തി തിരയാനും ഉത്സാഹിച്ചതും ഇവര്‍ തന്നെ
Feb 22, 2018, 10:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.02.2018) റിട്ട. പ്രധാനാധ്യാപിക ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണത്തെ സഹായിക്കാന്‍ മുന്നില്‍ നിന്നത് പിടിയിലായ ഘാതക സംഘം തന്നെ. പുലിയന്നൂര്‍ ചീര്‍ക്കുളം സ്വദേശികളായ പുതിയവീട്ടില്‍ വിശാഖ് (27), ചെറുവാങ്ങക്കോട്ടെ റനീഷ് (23), മക്ലിക്കോട് അള്ളറാട് വീട്ടിലെ അരുണ്‍ (25) എന്നിവരാണ് പ്രതികളെന്ന് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് കണ്ടെത്തിയത്.
ഇവരില്‍ വിശാഖിനെയും റനീഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. മുഖ്യപ്രതി അരുണ്‍ ഗള്‍ഫിലേക്ക് കടന്നതായാണ് വിവരം. കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് പോലീസ് വ്യാഴാഴ്ച രേഖപ്പെടുത്തും. ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. തുടക്കത്തില്‍ കൊലയാളികള്‍ അന്യസംസ്ഥാനക്കാരാണെന്നായിരുന്നു സംശയം. തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും മഹാരാഷ്ട്രയിലേക്കും രാജസ്ഥാനിലേക്കും വരെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
പുലിയന്നൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ സിംഗ്ലിയിലെ രാജസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും പോലീസ് സംഘം കൊലയാളികളെ തിരഞ്ഞ് നടന്നു. ഒടുവിലാണ് ഘാതകര്‍ നാട്ടില്‍ തന്നെയാണ് ഉള്ളതെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചത്. പോലീസ് അന്വേഷണവുമായി നാട്ടുകാര്‍ സഹകരിച്ചതും ഘാതകരെ കണ്ടെത്താന്‍ സഹായകമായി.
നാട്ടുകാര്‍ക്കൊപ്പം വിശാഖും റനീഷും അരുണും അന്വേഷണത്തെ സഹായിക്കാന്‍ മുന്‍കൈ എടുക്കുകയായിരുന്നു. ഘാതകര്‍ ജാനകിയെ കൊലപ്പെടുത്തിയ ശേഷം കത്തി എറിഞ്ഞുവെന്ന് സംശയിച്ച കുളം വറ്റിക്കാനും കത്തി തിരയാനും പ്രതികള്‍ തന്നെയാണ് ഉത്സാഹിച്ചത്. മൂന്നു പേരും വളരെ ആത്മാര്‍ത്ഥമായി കുളത്തില്‍ മുങ്ങിത്താണ് കത്തി തിരഞ്ഞത് ജാനകി വധത്തില്‍ ഇവര്‍ക്ക് വളരെയേറെ ദു:ഖമുണ്ടെന്ന പ്രതീതി വരുത്തുകയും ചെയ്തു. ജാനകിയെ കൊലപ്പെടുത്തിയത് ആരായാലും അവര്‍ മനുഷ്യത്വമുള്ളവരല്ലെന്ന് പ്രതികള്‍ ഇടയ്ക്കിടെ പറയുകയും ചെയ്യുകയായിരുന്നു. എന്തു വില കൊടുത്തും അവരെ പിടികൂടണമെന്ന് ഇവര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇവരുടെ നീക്കങ്ങളില്‍ നാട്ടുകാര്‍ക്കും പോലീസിനും ആദ്യം സംശയമൊന്നുമുണ്ടായിരുന്നില്ല.
ഇപ്പോള്‍ ഘാതകരെ തിരിച്ചറിഞ്ഞതോടെ വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. മുമ്പ് യാതൊരു തരത്തിലുള്ള ക്രിമിനല്‍ കേസുകളിലും ഉള്പെടാത്തവരാണ് ഇവര്‍. അരുണും വിശാഖും റനീഷും ഇത്തരമൊരു കൊല നടത്തുമോ എന്ന് നാട്ടുകാര്‍ തലയില്‍ കൈ വെച്ച് ചോദിക്കുന്നു. താന്‍ പഠിപ്പിച്ചവര്‍ തന്നെ ടീച്ചറുടെ ഘാതകരായത് വലിയ നടുക്കമാണ് നാട്ടില്‍ ഉളവാക്കിയിരിക്കുന്നത്.
Related News:
ജാനകി വധം; പ്രതികളുടെ അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട്; എഡിജിപി രാജേഷ് ദിവാന് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിക്കും, കവര്‍ച്ചയ്ക്കിടെ പ്രതികളിലൊരാളെ തിരിച്ചറിഞ്ഞത് ജാനകിയെ കൊല്ലാന്‍ കാരണമായതായി മൊഴി

ജാനകി വധം; രണ്ടു പേര് പിടിയില്‍, അറസ്റ്റ് ഉടന്‍, മുഖ്യസൂത്രധാരന്‍ ഗള്‍ഫിലേക്ക് കടന്നു?
ജാനകിവധക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തില്‍ ഒരു ഡി വൈ എസ് പിയെ കൂടി ഉള്‍പ്പെടുത്തി

ഘാതകനെ പോലീസിനറിയാം; അറസ്റ്റ് ചെയ്യാന്‍ തെളിവുകളില്ല; ജാനകി വധക്കേസ് അന്വേഷണം എങ്ങുമെത്താത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
ജാനകി വധക്കേസിലെ പ്രതികള്‍ നാട്ടില്‍ തന്നെയുള്ളവരെന്ന് ഉറപ്പിച്ചു; സംശയിക്കുന്നവരെ നുണപരിശോധനയ്ക്ക് വിധേയരാക്കും

പുലിയന്നൂര്‍ ജാനകിവധം; പ്രത്യേക അന്വേഷണസംഘം ചെന്നൈയില്‍
പുലിയന്നൂര്‍ ജാനകി വധം; ഘാതകരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന കിട്ടിയതായി വിവരം
ജാനകി വധം; ബിജെപിക്കും സിപിഎമ്മിനും പിന്നാലെ യുഡിഎഫും പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
പുലിയന്നൂര്‍ ജാനകി വധം; ഘാതകരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന കിട്ടിയതായി വിവരം
ജാനകി വധം; ദുരൂഹ സാഹചര്യത്തില്‍ തുറന്ന ജയില്‍ പരിസരത്തു നിന്നും കണ്ടെത്തിയ കത്തി വിദഗ്ദ്ധ പരിശോധനക്കയച്ചു; കൊലയ്ക്കുപയോഗിച്ച കത്തിയാണോയെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ്
ജാനകിവധം; ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം
ജാനകിവധം: സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്ക് വിദഗ്ദ്ധ പരിശോധനക്ക് ബംഗളൂരുവിലേക്കയച്ചു
ജാനകി വധം; ഒരുലക്ഷത്തിലേറെ മൊബൈല്‍ നമ്പറുകള്‍ പോലീസ് പരിശോധിച്ചു
ജാനകി വധം; ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും, ഘാതകരെ പിടികൂടാത്ത പോലീസ് നടപടിയില്‍ ആശങ്ക അറിയിക്കാനും തീരുമാനം

ജാനകി വധക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്മാറി; ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് യു ഡി എഫും ബി ജെ പിയും സമരത്തിലേക്ക്, സിപിഎം ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും
ജാനകി വധക്കേസില്‍ പുതിയ വഴിത്തിരിവ്; പോലീസ് സര്ജ്ജന് സ്ഥലം പരിശോധിച്ചു

ജാനകി വധക്കേസില്‍ പോലീസ് നീക്കം അതീവ ജാഗ്രതയോടെ; മകളുടെ ഭര്‍ത്താവിനെ ഐ ജിയുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു
ജാനകി വധം: പ്രത്യേക സ്ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി
ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
ജാനകി വധം: മഹാരാഷ്ട്ര രജിസ്ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല
ജാനകിയെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് വിവരം; ക്വട്ടേഷന്‍ നല്കിയാണെന്ന സംശയവും ബലപ്പെടുന്നു
ജാനകി വധം; സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഐ ജി; വീടുമായി അടുത്ത ബന്ധമുള്ള ആള് ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് ചോദ്യം ചെയ്തു
ജാനകി വധത്തില്‍ നാട്ടുകാരനായ യുവാവിന്റെ പുതിയ വെളിപ്പെടുത്തല്‍; കൊലയ്ക്കു ശേഷം രാത്രി 10.30 ന് കള്‍വര്‍ട്ടിനകത്ത് മൂന്നംഗ സംഘത്തെ കണ്ടു, അന്വേഷണം ഇപ്പോള്‍ ഈ വഴിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Murder, Murder-case, Crime, Top-Headlines, Janaki murder case; Accused help police investigation
< !- START disable copy paste -->