കവര്‍ച്ചാ കേസില്‍ പ്രതിക്ക് രണ്ടര വര്‍ഷം തടവും പിഴയും
Oct 26, 2019, 10:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.10.2019) കവര്‍ച്ചാ കേസില്‍ പ്രതിക്ക് രണ്ടര വര്‍ഷം തടവും പിഴയും ശിക്ഷ. പശ്ചിമ ബംഗാള്‍ ബാമങ്കോള ശാശ്താബാദിലെ സുനില്‍ ടു ഡു (30) വിനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്. 5,000 രൂപയാണ് പിഴ ശിക്ഷയായി വിധിച്ചത്.
ജനുവരി 20 ന് രാത്രി ഏഴു മണിയോടെ കോടോം ബേളൂര്‍ കുന്നും വയലിലെ മുല്ലപ്പള്ളില്‍ സിന്റോ മാത്യുവിന്റെ അടുക്കള വാതിലിന്റെ പൂട്ടു തകര്‍ത്താണ് സുനില്‍ രണ്ടേകാല്‍ പവനും, മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തത്. പോലീസ് അന്വേഷണത്തില്‍ പ്രതി അറസ്റ്റിലാവുകയും കടയില്‍ വില്‍പന നടത്തിയ ഫോണും, സ്വര്‍ണവും കണ്ടെടുക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kanhangad, News, Kasaragod, Kerala, court, accused, Robbery-case, Crime, Police, Imprisonment for robbery case accused
ജനുവരി 20 ന് രാത്രി ഏഴു മണിയോടെ കോടോം ബേളൂര്‍ കുന്നും വയലിലെ മുല്ലപ്പള്ളില്‍ സിന്റോ മാത്യുവിന്റെ അടുക്കള വാതിലിന്റെ പൂട്ടു തകര്‍ത്താണ് സുനില്‍ രണ്ടേകാല്‍ പവനും, മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തത്. പോലീസ് അന്വേഷണത്തില്‍ പ്രതി അറസ്റ്റിലാവുകയും കടയില്‍ വില്‍പന നടത്തിയ ഫോണും, സ്വര്‍ണവും കണ്ടെടുക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->