മുന്‍വൈരാഗ്യം; വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ചു, രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ്
Oct 6, 2018, 10:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.10.2018) മുന്‍വൈരാഗ്യത്തിന്റെ പേരില്‍ വീട്ടില്‍ കയറി അക്രമം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കൂളിയങ്കാലിലെ സിഎച്ച് ഇബ്രാഹിമിന്റെ ഭാര്യ പി വി ആമിനയു(45)ടെ പരാതിയില്‍ അഫ്സല്‍, കബീര്‍ എന്നിവരുടെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ മൂന്നാം തീയ്യതി വൈകിട്ട് വീട്ടില്‍ കയറി ആമിനയെ ഇവര്‍ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ആമിനയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ മൂന്നാം തീയ്യതി വൈകിട്ട് വീട്ടില്‍ കയറി ആമിനയെ ഇവര്‍ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ആമിനയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, case, Police, Attack, House wife attacked by 2; Police case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Crime, case, Police, Attack, House wife attacked by 2; Police case registered
< !- START disable copy paste -->