സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചതായി വീട്ടമ്മയുടെ പരാതി
Aug 31, 2018, 10:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.08.2018) വീട്ടമ്മയെ സഹോദരനും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ പത്മനാഭന്റെ ഭാര്യ കെ പി ദേവകിക്കാണ് മര്‍ദ്ദനമേറ്റത്. സഹോദരന്‍ ശ്രീധരന്‍ ഭാര്യ കുസുമവും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ദേവകിയുടെ പരാതിയില്‍ പറയുന്നു. തറവാട് സ്വത്ത് വീതം വെക്കുന്നതിനെ ചൊല്ലി ദേവകിയുടെ വീട്ടുകാര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ദേവകിയുടെ കിടപ്പ് മുറിയിലെ ലൈറ്റ് ശ്രീധരന്‍ മനപൂര്‍വ്വം ഓഫ് ആക്കുകായിരുന്നുവത്രെ. ഇതിനെ ചൊല്ലി ദേവകി ചോദ്യം ചെയ്യുകയും ഇതിനിടയില്‍ ശ്രീധരനും കുസുമവും ചേര്‍ന്ന് ദേവകിയെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. മര്‍ദ്ദനമേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരാതിയില്‍ ശ്രീധരന്റെയും കുസുമത്തിന്റെയും പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, complaint, House, House-wife, Assault, Attack, Crime, House wife assaulted by relatives
< !- START disable copy paste -->