ഹോട്ടല്‍ കത്തിനശിച്ചു; തീവെച്ചതെന്ന് സംശയം, പോലീസ് കേസെടുത്തു
Mar 21, 2019, 10:53 IST
രാജപുരം: (www.kasargodvartha.com 21.03.2019) ഹോട്ടല്‍ കത്തിനശിച്ചു. തീവെച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാലിച്ചാനടുക്കം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ചാമക്കുഴിയിലെ ഇ എന്‍ പവിത്രന്റെ ഹോട്ടലാണ് കത്തിനശിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
ഹോട്ടലിന്റെ അടുക്കളയില്‍ നിന്ന് തീപടരുന്നത് കണ്ട സമീപത്തെ കെട്ടിടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന മറുനാടന്‍ തൊഴിലാളികളാണ് നാട്ടുകാരുടെയും ഉടമയെയും വിവരമറിയിക്കുകയും വെള്ളമൊഴിച്ച് തീ കെടുത്തുകയും ചെയ്തത്. അടുക്കള ഭാഗം പൂര്‍ണമായും കത്തിനശിച്ചു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സാമൂഹികവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചതാണെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, fire, Rajapuram, Crime, Hotel burned in Kalichanadukkam
< !- START disable copy paste -->