ഹര്‍ത്താല്‍: റോഡ് ഉപരോധം, കടയടപ്പിക്കല്‍, അതിക്രമം; 200 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, നേതൃത്വം നല്‍കിയ മൂന്ന് പേര്‍ അറസ്റ്റില്‍
Nov 18, 2018, 11:38 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2018) ശബരിമലയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച നടത്തിയ ഹര്‍ത്താലില്‍ റോഡ് ഉപരോധിക്കുകയും കടകളടപ്പിക്കുകയും അതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ 200 ഓളം പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. കല്ലങ്കൈയിലെ അക്ഷയ്, നെല്ലിക്കുന്നിലെ അക്ഷയ്, അടുക്കത്ത്ബയലിലെ മനോജ് എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഹര്‍ത്താല്‍ ദിനത്തില്‍ കാസര്‍കോട് കറന്തക്കാട് ദേശീയപാതയില്‍ ഏറെനേരം വഴിതടസപ്പെടുത്തിക്കൊണ്ട് ദേശീയപാത ഉപരോധസമരം സംഘടിപ്പിച്ചിരുന്നു.
Updated
ഹര്‍ത്താല്‍ ദിനത്തില്‍ കാസര്‍കോട് കറന്തക്കാട് ദേശീയപാതയില്‍ ഏറെനേരം വഴിതടസപ്പെടുത്തിക്കൊണ്ട് ദേശീയപാത ഉപരോധസമരം സംഘടിപ്പിച്ചിരുന്നു.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, case, Investigation, Crime, Harthal; Case against 200
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, case, Investigation, Crime, Harthal; Case against 200
< !- START disable copy paste -->