നഗരമധ്യത്തില്‍ തല്ലുകൂടിയ യുവാവിന് 2,500 രൂപ പിഴ
Jun 4, 2019, 18:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.06.2019) നഗരമധ്യത്തില്‍ തല്ലുകൂടിയ യുവാവിന് 2500 രൂപ പിഴ. രാവണേശ്വരം നമ്പ്യാരടുക്കത്തെ കെ രാജേഷിനാണ് (31) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) പിഴശിക്ഷ വിധിച്ചത്. 2019 മാര്‍ച്ച് മൂന്നിന് ഏഴു മണിയോടെ കോട്ടച്ചേരി മോത്തി സില്‍ക്സിന് മുന്‍വശമാണ് കുശാല്‍നഗര്‍ ഇട്ടമ്മല്‍ കൊയലക്കുണ്ട് ഹൗസിലെ ആര് മുഹമ്മദ് റഫീഖുമായി (44) ഇയാള്‍ തല്ലുണ്ടാക്കിയത്.
മുഹമ്മദ് റഫീഖ് നേരത്തെ ഹാജരായി പിഴയടച്ചിരുന്നു. ഹൊസ്ദുര്‍ഗ് എസ് ഐ, എ കെ സജീഷാണ് ഇരുവരെയും അറസ്റ്റ് ചെയ്തു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
മുഹമ്മദ് റഫീഖ് നേരത്തെ ഹാജരായി പിഴയടച്ചിരുന്നു. ഹൊസ്ദുര്‍ഗ് എസ് ഐ, എ കെ സജീഷാണ് ഇരുവരെയും അറസ്റ്റ് ചെയ്തു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Youth, Top-Headlines, Crime, Fine for fight case accused
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Youth, Top-Headlines, Crime, Fine for fight case accused
< !- START disable copy paste -->