പശുവിനെ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് വീഡിയോയില്‍ പകര്‍ത്തിയ യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചു
Jul 16, 2018, 11:21 IST
കുമ്പള: (www.kasargodvartha.com 16.07.2018) പശുവിനെ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് വീഡിയോയില്‍ പകര്‍ത്തിയ യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചതായി പരാതി. പരിക്കേറ്റ ദമ്പതികളെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബായാര്‍ ബേരിപ്പദവിലെ സൈനുദ്ദീന്‍ (57), ഭാര്യ ഖദീജ (46) എന്നിവരെയാണ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീടിനു മുന്നില്‍ പശുവിനെ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞതായും ഇത് മകന്‍ സിദ്ദീഖ് വീഡിയോയില്‍ ചിത്രീകരിക്കുന്നതിനിടെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വീടുകയറി മകനെയും തങ്ങളെയും ആക്രമിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന സൈനുദ്ദീന്‍ പരാതിപ്പെട്ടു.
സിദ്ദീഖിന്റെ മൊബൈല്‍ ഫോണ്‍ സംഘം അടിച്ചു തകര്‍ത്തതായും സൈനുദ്ദീന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kumbala, Crime, Bayar, Family assaulted by Sangh Parivar workers
< !- START disable copy paste -->