സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനും ഓട്ടോറിക്ഷാ ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റം, അടിപിടി; പോലീസെത്തി അറസ്റ്റു ചെയ്തു
Feb 21, 2019, 12:15 IST
കാസര്‍കോട്: (www.kasargodvartha.com 21.02.2019) സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനും ഓട്ടോറിക്ഷാ ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റവും അടിപിടിയും. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇരുവരും അറസ്റ്റു ചെയ്തു. ബുധനാഴ്ച സന്ധ്യയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സംഭവം.
ബാരയിലെ കെ എം നൗഷാദ് (32), മേല്‍പറമ്പിലെ ജുനൈദ് ബഗ്ദാദ് എന്നിവരാണ് അറസ്റ്റിലായത്.
ബാരയിലെ കെ എം നൗഷാദ് (32), മേല്‍പറമ്പിലെ ജുനൈദ് ബഗ്ദാദ് എന്നിവരാണ് അറസ്റ്റിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Crime, conflict between 2; arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Crime, conflict between 2; arrested
< !- START disable copy paste -->