ക്ലബിനു നേരെ തീവെപ്പ്; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
May 23, 2018, 18:25 IST
കാസർകോട്: (www.kasargodvartha.com 23.05.2018) ക്ലബിനു നേരെ തീവെപ്പ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്നിലെ കേസരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിനു നേരെയാണ് രാത്രിയുടെ മറവില്‍ അജ്ഞാതം സംഘം തീവെച്ചത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
ക്ലബ്ബ് സെക്രട്ടറി ബാലകൃഷ്ണഷെട്ടിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം നെല്ലിക്കുന്ന് ഗേള്‍ഡ് സ്കൂളിന് സമീപം വെച്ച് ബൈക്ക് യാത്രക്കാരനെ കൂകിവിളിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തത് കൈയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനു പിന്നാലെയാണ് ക്ലബിനു നേരെ തീവെപ്പുണ്ടായത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾ ഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Nellikunnu, Investigation, Police, case, fire, Crime, Club set fire; Police investigation started
< !- START disable copy paste -->