5 വയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; സി ഐ ടി യു പ്രവര്‍ത്തകനെ ജയിലിലടച്ചു
Apr 22, 2019, 10:26 IST
രാജപുരം: (www.kasargodvartha.com 22.04.2019) അഞ്ചു വയസുകാരിയെ ഷെഡിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ സി ഐ ടി യു പ്രവര്‍ത്തകനെ ജയിലിലടച്ചു. ചുമട്ടുതൊഴിലാളി യൂണിയന്‍ (സി ഐ ടി യു) പ്രവര്‍ത്തകന്‍ ഏഴാംമൈല്‍ മൊയോലത്തെ ഇബ്രാഹിമിനെ (55) യാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തത്.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അമ്പലത്തറ പോലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അമ്പലത്തറ പോലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Top-Headlines, Molestation, arrest, Crime, CITU worker arrested in Molestation case
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rajapuram, Top-Headlines, Molestation, arrest, Crime, CITU worker arrested in Molestation case
< !- START disable copy paste -->