കബഡി ടൂര്‍ണമെന്റില്‍ അതിഥിയായെത്തിയ കോച്ചിനു നേരെ ആക്ഷേപഹാസ്യം, കൈയ്യേറ്റ ശ്രമം; മതവിദ്വേഷത്തിന് പോലീസ് കേസെടുത്തു
Nov 26, 2018, 17:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.11.2018) കബഡി ടൂര്‍ണമെന്റില്‍ അതിഥിയായി ക്ഷണിച്ചെത്തിയ കോച്ചിനെ മതവിദ്വേഷമുണ്ടാക്കുംവിധം ആക്ഷേപിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് ആക്ട് 153 എ പ്രകാരം കേസെടുത്തു. പ്രമുഖ കബഡി താരവും കോച്ചുമായ കല്ലൂരാവിയിലെ വി എം അഷ്റഫിന്റെ പരാതിയില്‍ മൂലക്കണ്ടത്തെ ചട്ടിരാജന്‍ എന്ന രാജന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം മാവുങ്കാല്‍ ഝാന്‍സി ക്ലബ്ബ് സംഘടിപ്പിച്ച കബഡി ടൂര്‍ണമെന്റില്‍ സംഘാടകരുടെ ക്ഷണ പ്രകാരം അതിഥിയായി എത്തിയതായിരുന്നു അഷ്റഫ്. ഇതിനിടയിലാണ് രാജന്‍ അഷ്റഫിനെ മതവിദ്വേഷമുണ്ടാക്കുംവിധം അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, case, Crime, Kanhangad, Case against man for attempt to attack Kabaddi coach
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, case, Crime, Kanhangad, Case against man for attempt to attack Kabaddi coach
< !- START disable copy paste -->