വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷം; നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന് യുവതിയുടെ പരാതി, ഭര്‍ത്താവിനും മാതാവിനുമെതിരെ കേസ്
Feb 13, 2019, 11:04 IST
വിദ്യാനഗര്‍: (www.kasargodvartha.com 13.02.2019) നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ചാലക്കുന്നിലെ ഫാത്വിമത്ത് ഇര്‍ഫാനയുടെ പരാതിയില്‍ ഭര്‍ത്താവ് ഉദുമ കരിപ്പോടിയിലെ മുഹമ്മദ് സാബിര്‍ (31), മാതാവ് ഫാത്വിമ (48) എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
2017 ജൂലൈ ഒമ്പതിനാണ് ഇര്‍ഫാനയും സാബിറും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു ശേഷം ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നും ഇതിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Case against Husband and mother for molesting wife, Vidya Nagar, Kasaragod, news, Crime, Molestation, case, Police, complaint, Kerala.