ബില്ലടക്കാത്തതിന് ഫ്യൂസ് ഊരിയെടുക്കാന്‍ വന്ന കെഎസ്ഇബി ജീവനക്കാരന് ഭീഷണി; പോലീസ് കേസെടുത്തു
Jun 3, 2018, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 03.06.2018) ബില്ലടക്കാത്തതിന് ഫ്യൂസ് ഊരിയെടുക്കാന്‍ വന്ന കെഎസ്ഇബി ജീവനക്കാരന് ഭീഷണി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെഎസ്ഇബി നെല്ലിക്കുന്ന് സെക്ഷന്‍ ഓഫീസ് പരിധിയിലെ 754 നമ്പര്‍ കണ്‍സ്യൂമര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
സെക്ഷന്‍ എഞ്ചനീയറുടെ പരാതിയിലാണ് കേസ്. ബില്ലടക്കാത്തതിന് ഫ്യൂസ് ഊരിയെടുക്കാന്‍ ചെന്നപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
സെക്ഷന്‍ എഞ്ചനീയറുടെ പരാതിയിലാണ് കേസ്. ബില്ലടക്കാത്തതിന് ഫ്യൂസ് ഊരിയെടുക്കാന്‍ ചെന്നപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Nellikunnu, complaint, Police, case, Investigation, Crime, Case against consumer for Threatening KSEB officer.
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Nellikunnu, complaint, Police, case, Investigation, Crime, Case against consumer for Threatening KSEB officer.
< !- START disable copy paste -->