city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനം; 7 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 26.08.2018) കുഡ്‌ലുവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റു. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുഡ്‌ലുവിലെ ജെ എസ് ജീവനാണ് (22) മര്‍ദനമേറ്റത്. സംഭവത്തില്‍ ജീവന്റെ പരാതിയില്‍ പ്രദേശത്തെ ഹരീഷ് എന്നയാളുള്‍പെടെ ഏഴു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനം; 7 പേര്‍ക്കെതിരെ കേസ്

കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ കുഡ്‌ലു സദാശിവ ക്ഷേത്രത്തിന് സമീപം വെച്ചാണ് അക്രമമെന്ന് പരാതിയില്‍ പറയുന്നു. രാഷ്ട്രീയ വിരോധം വെച്ച് സംഘം മര്‍ദിക്കുകയായിരുന്നുവത്രേ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Crime, Assault, Attack, kudlu, DYFI, Case against 7 for assaulting DYFI Volunteer
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia