ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്ന യുവാവിന്റെ പരാതിയില്‍ 5 പേര്‍ക്കെതിരെ പോലീസ് കേസ്
Jan 10, 2019, 16:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 10.01.2019) ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്ന യുവാവിന്റെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ള അരിക്കള ഹൗസിലെ ബി ഗംഗാധര (34)യുടെ പരാതിയില്‍ ആഷിഖ്, റഊഫ്, മുനീര്‍ തുടങ്ങി അഞ്ചു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ബുധനാഴ്ച വൈകിട്ട് മധൂര്‍ കൊല്ല്യയില്‍ വെച്ചാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സംഘം തടഞ്ഞുനിര്‍ത്തുകയും അടിച്ചും ചവിട്ടിയും കല്ലുകൊണ്ട് തലക്കടിച്ചും പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഗംഗാധരയുടെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, complaint, case, Investigation, Crime, Attack, Case against 5 for attacking youth
< !- START disable copy paste -->