ചില്ലറയെ ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം, പോലീസ് കേസെടുത്തു
Jul 20, 2018, 11:49 IST
ഉദുമ: (www.kasargodvartha.com 20.07.2018) ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് കെ.എസ്.ആര്.ടി.സി. ഡിപ്പോയിലെ കണ്ടക്ടര്‍ സുമേഷിനാണ് (30) മര്‍ദനമേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് ഉദുമയില്‍ വെച്ചാണ് സംഭവം.
കാഞ്ഞങ്ങാട്ടേക്കുള്ള ബസില്‍ യാത്രക്കാരായ രണ്ടുപേര്‍ ചില്ലറയെ ചൊല്ലി ദേഷ്യപ്പെടുകയും തുടര്‍ന്ന് കണ്ടക്ടറെ ആക്രമിക്കുകയും മൊബൈല്‍ഫോണ്‍ ചവിട്ടി പൊട്ടിക്കുകയും ചെയ്തുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Assault, Attack, Crime, Police, case, Bus Conductor assaulted; Case against 2
< !- START disable copy paste -->