ട്രെയിന്‍ യാത്രക്കിടെ ബാങ്ക് ജീവനക്കാരിയുടെ സ്വര്‍ണവും പണവും കവര്‍ന്നു
Jan 28, 2018, 10:12 IST
കാസര്‍കോട്: (www.kasargodvartha.com 28.01.2018) ട്രെയിന്‍ യാത്രക്കിടെ ബാങ്ക് ജീവനക്കാരിയുടെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു. കാസര്‍കോട് നാരമ്പാടി സ്വദേശിനി അര്‍ച്ചന ഭട്ടിന്റെ (26) സ്വര്‍ണവും പണവുമാണ് മാവേലി എക്സ്പ്രസിലെ ലേഡീസ് കോച്ചില്‍ വെച്ച് മോഷണം പോയത്. അര്‍ച്ചനയുടെ രണ്ട് പവന്‍ സ്വര്‍ണവും 15,000 രൂപയും എ.ടി.എം. കാര്‍ഡുമാണ് മോഷ്ടിക്കപ്പെട്ടത്.
വെള്ളിയാഴ്ച എറണാകുളത്തുനിന്നാണ് യുവതി മാവേലി എക്‌സ്പ്രസില്‍ കയറിയത്. കണ്ണൂരിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടമായ വിവരം അറിഞ്ഞത്. ഐസിഐസിഐ ബാങ്കിന്റെ കോലഞ്ചേരി ശാഖയിലെ ജീവനക്കാരിയാണ് അര്‍ച്ചന. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ രണ്ടു ബേഗുകള്‍ അര്‍ച്ചനയുടെ കൈവശമുണ്ടായിരുന്നു. കണ്ണൂര്‍ വരെ ബാഗ് സീറ്റിനടിയിലാണ് വെച്ചിരുന്നത്. കണ്ണൂര്‍ പിന്നിട്ടപ്പോള്‍ ബാഗെടുത്ത് കൈയ്യില്‍ പിടിച്ചു. ഇതിനിടെയാണ് പഴ്‌സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതിയില്‍ കാസര്‍കോട് റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, case, Investigation, Bank, employ, Crime, Bank Employee's gold ornament robbed from Train
< !- START disable copy paste -->