ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം; മൂന്നംഗസംഘത്തിനെതിരെ കേസ്
Nov 19, 2017, 17:24 IST
ബദിയടുക്ക: (www.kasargodvartha.com 19.11.2017) ഓട്ടോ ഡ്രൈവറെ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പെര്‍ളയിലെ ഹാഷിമി (32)നെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കര്‍ണാടക പുത്തൂര്‍ സ്വദേശികളായ പ്രശാന്ത്, സദാനന്ദ, രാഹുല്‍ എന്നിവര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
ശനിയാഴ്ച വൈകുന്നേരം പെര്‍ളയില്‍ വെച്ചാണ് ഹാഷിമിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ഹാഷിമിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം തന്നെ ഒരു സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാരോപിച്ച് പ്രശാന്ത് പുത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, case, Crime, complaint, Police, Auto Driver assaulted; case against 3
Keywords: Kerala, news, case, Crime, complaint, Police, Auto Driver assaulted; case against 3