വിളിക്കുമ്പോള്‍ ഫോണെടുക്കാത്തതിന്റെ വിരോധത്തില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
Dec 25, 2019, 20:29 IST
കൊട്ടാരക്കര: (www.kasargodvartha.com 25.12.2019) വിളിക്കുമ്പോള്‍ ഫോണെടുക്കുന്നില്ലെന്ന് പറഞ്ഞ് സ്ത്രീയെ വട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. തൃക്കണ്ണമംഗല്‍ പ്ലാപ്പള്ളി നെച്ചിറച്ചരുവിളയിലെ ജയന്‍ എന്നുവിളിക്കുന്ന ബിനു യോഹന്നാെ (45)യാണ് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തത്. തൃക്കണ്ണമംഗല്‍ കാലായിക്കുന്ന് സ്വദേശിയായ സ്ത്രീയാണ് ഇയാളുടെ അക്രമത്തിനിരയായത്.
ഇതിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കൊട്ടാരക്കര എസ് ഐ സാബു ജി മാസ്, സീനിയര്‍ സി പി ഒ സന്തോഷ്‌കുമാര്‍, സിപിഒ സിയാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ബിനുവിനെതിരെ നേരത്തെയും കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, arrest, Police, Crime, Top-Headlines, Attempt to murder; accused arrested
< !- START disable copy paste -->