ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷം; 20 പേര്‍ക്കെതിരെ കേസ്
Dec 11, 2018, 10:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.12.2018) ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെയാണ് കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി അനില്‍ വാഴുന്നോറടിയെ വധിക്കാന്‍ ശ്രമിക്കുകയും കൂടെയുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ പി മനോഹരന്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ് അറുവാട്ടിനും സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, case, Crime, Attack, Bank, Attack during Bank election; Case against 20
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, case, Crime, Attack, Bank, Attack during Bank election; Case against 20
< !- START disable copy paste -->