വധശ്രമമുള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയില്‍
Mar 9, 2018, 17:26 IST
വിദ്യാനഗര്‍: (www.kasargodvartha.com 09.03.2018) വധശ്രമമുള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് നാട്ടിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയിലായി. ചെട്ടുംകുഴിയിലെ മുഹമ്മദ് അജ്മലിനെയാണ് (23) മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്. 2013 ല്‍ ചെട്ടുംകുഴിയില്‍ വെച്ച് ഫുട്ബോള്‍ മത്സരത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ എസ്.പി നഗറിലെ സല്‍മാന്‍ ഫാരിസിനെ അക്രമിച്ച കേസിലെ പ്രതിയാണ് അജ്മല്‍.
മറ്റു മൂന്നു കേസുകളില്‍കൂടി പ്രതിയാണ് അജ്മലെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, Youth, case, Police, arrest, Attack case accused arrested < !- START disable copy paste -->
മറ്റു മൂന്നു കേസുകളില്‍കൂടി പ്രതിയാണ് അജ്മലെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, Youth, case, Police, arrest, Attack case accused arrested