വീട്ടമ്മയെ അക്രമിച്ച് സ്വര്‍ണമാല കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തു
Feb 3, 2017, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.02.2017) വീട്ടമ്മയെ അക്രമിച്ച് സ്വര്‍ണമാല കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കിഴക്കും കരയിലാണ് വീട്ടമ്മയും കിഴക്കുംകരയിലെ നാരായണന്റെ ഭാര്യയുമായ നാരായണിയെ (53) ഏഴംഗസംഘം വീട്ടില്‍ക്കയറി കയ്യേറ്റം ചെയ്യുകയും കഴുത്തിലുണ്ടായിരുന്ന ഒന്നരപ്പവന്റെ സ്വര്‍ണമാല അപഹരിക്കുകയും ചെയ്തത്.
സംഭവത്തില്‍ വൈശാഖ്, ദിലീപ് കണ്ടാലറിയാവുന്ന അഞ്ച് പേര്‍ എന്നിവര്‍ക്കെതിരെയാണ് നാരായണിയുടെ പരാതിയില്‍ കേസെടുത്തത്. മാനഹാനി അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. സംഭവത്തില്‍ 70,000 രൂപയുടെ നഷ്ടം സംഭവിച്ചതായി നാരായണി ഹോസ്ദുര്‍ഗ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: kasargod, Kerala, Kanhangad, Robbery, gold, Women, Attack, Crime, Police, Investigation, case, Kizhakkumkara, Marayani,Attack and Robbery;Case against seven people