സ്കൂട്ടറില്‍ തട്ടിയതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ യുവാവിന് മര്‍ദനം; പ്രതി അറസ്റ്റില്‍
Oct 18, 2019, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 18.10.2019) സ്കൂട്ടറില്‍ മറ്റൊരു സ്കൂട്ടര്‍ തട്ടിയതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ യുവാവിന് മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. തളങ്കര പള്ളിക്കാലിലെ യൂസുഫിനെ (20)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. തെരുവത്ത് സിറാമിക്സ് റോഡിലെ മുഹമ്മദ് റഫീഖിന്റെ മകന് അബ്ദുല്‍ റഷീദ് ആണ് പോലീസില്‍ പരാതി നല്‍കിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ തളങ്കര ദീനാര്‍ നഗറില്‍ വെച്ച് സ്കൂട്ടറില്‍ മറ്റൊരു സ്കൂട്ടര്‍ തട്ടിയതിനെ റഷീദ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തില്‍ തന്നെയും സുഹൃത്ത് ഫൈസലിനെയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് പരിക്കേല്പിച്ചുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, arrest, Police, Accused, Injured, Complaint, attack against youth; Accused arrested