ആശുപത്രിക്കു നേരെയുണ്ടായ അക്രമം; 50 ഓളം പേര്‍ക്കെതിരെ കേസ്, പ്രതികള്‍ക്കു വേണ്ടി ജില്ലക്കുപുറത്തും അന്വേഷണം വ്യാപിപ്പിച്ചു
Sep 24, 2019, 11:27 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2019) കഴിഞ്ഞ ദിവസം കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിക്കു നേരെയുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജര്‍ അബ്ദുല്‍ നാസറിന്റെ പരാതിയില്‍ 50 ഓളം പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുഡ്ലുവിലെ സന്തോഷിനെ (20) പ്രിന്‍സിപ്പല്‍ എസ് ഐ മെല്‍വിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റുപ്രതികളായ ബട്ടംപാറയിലെ മഹേഷ്, പ്രശാന്ത് എന്നിവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ജില്ലക്കുപുറത്തും വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. 143, 147, 427, 448, കേരള ആരോഗ്യവകുപ്പ് 2012 ആക്ട് വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ആശുപത്രിക്ക് 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി മാനേജര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Related News:
സ്വകാര്യ ആശുപത്രിയിലുണ്ടായ ആക്രമണം: ഒരാള്‍ അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

കാസര്‍കോട്ട് സ്വകാര്യ ആശുപത്രി ഒരു സംഘം അടിച്ചു തകര്‍ത്തു; അഴിഞ്ഞാടിയത് കൊലക്കേസ് പ്രതി അടക്കമുള്ളവര്‍; കണ്ണില്‍ കണ്ടവരെയെല്ലാം അക്രമിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, hospital, Attack, Crime, Attack against Hospital; Case against 50
< !- START disable copy paste -->