ബാര്‍ ജീവനക്കാരനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേല്പിച്ച യുവാവിനെതിരെ കേസ്
Mar 10, 2020, 10:55 IST
കാസര്‍കോട്: (www.kasargodvartha.com 10.03.2020) ബാര്‍ ജീവനക്കാരനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേല്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു.
നുള്ളിപ്പാടിയിലെ ബാറിലെ ജീവനക്കാരന് ബന്തടുക്ക സ്വദേശി മനു മാത്യു (29)വിന്റെ പരാതിയില്‍ നെല്ലിക്കുന്ന് കസബ കടപ്പുറത്തെ സന്തോഷിനെതിരെയാണ് (35) കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
Keywords: Kasaragod, News, Kerala, Crime, case, Attack, Police, Youth, complaint, Attack against Bar employee; Police case registered < !- START disable copy paste -->