വീടു കയറി ആക്രമം; പ്രതികള്‍ മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
Oct 24, 2018, 16:56 IST
കുമ്പള:(www.kasargodvartha.com 23/10/2018) വീടു കയറി ആക്രമിച്ച കേസില്‍ പ്രതികള്‍ മൂന്നു വര്‍ഷത്തിനു ശേഷം അറസ്റ്റിലായി. കുമ്പള മൈമൂണ്‍ നഗറിലെ മുഹമ്മദ് മുസ്തഫ (32), മുഹമ്മദ് മന്‍സൂര്‍ (29) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്.
2015 ല്‍ ബദ് രിയ നഗറിലെ അബ്ദുല്ലയുടെ വീടു കയറി അക്രമിച്ച കേസില്‍ പ്രതികളാണിവര്‍. കേസില്‍ പ്രതികള്‍ക്കെതിരെ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
2015 ല്‍ ബദ് രിയ നഗറിലെ അബ്ദുല്ലയുടെ വീടു കയറി അക്രമിച്ച കേസില്‍ പ്രതികളാണിവര്‍. കേസില്‍ പ്രതികള്‍ക്കെതിരെ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
Keywords: News, Kumbala, Kasaragod, Kerala, Attack, Police, Crime, Arrest, Attack; Accused arrested after 3 years