Police investigation | 5 വയസുകാരിയെ പിതാവ് പീഡിപ്പിച്ചതായി മാതാവിന്റെ പരാതി; സത്യാവസ്ഥ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
Jul 23, 2022, 16:12 IST
ബദിയഡുക്ക: (www.kasargodvartha.com) അഞ്ച് വയസുകാരിയെ പിതാവ് പീഡിപ്പിച്ചതായുള്ള ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സംഭവത്തിലെ സത്യാവസ്ഥ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
പൊലീസില്‍ പരാതി നല്കിയ വിവരം അറിഞ്ഞതോടെ പിതാവ് ഒളിവിലാണ്. ഡ്രൈവറാണ് കേസിലെ പ്രതിയായ യുവാവ്. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ അന്വേഷണത്തില്‍ മാത്രമേ പരാതിയിലെ സത്യാവസ്ഥ മനസിലാക്കാന്‍ സാധിക്കൂ എന്നാണ് പൊലീസിന്റെ നിലപാട്.

Keywords: News, Kerala, Kasaragod, Top-Headlines, Molestation, Assault, Complaint, Investigation, Police, Father, Pocso, Crime, Assault complaint; police intensified investigation.
< !- START disable copy paste -->