Police FIR | വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പലസ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി; സഹപാഠിക്കെതിരെ കേസെടുത്തു
Aug 24, 2022, 18:27 IST
തളിപ്പറമ്പ്: (www.kasargodvartha.com) പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സഹപാഠിക്കെതിരെ കേസെടുത്തു. എറണാകുളം ജില്ലയിലെ 23 കാരികാരിയുടെ പരാതിയിലാണ് മാഹി ജില്ലയിലെ യുവാവിനെതിരെ തളിപ്പറമ്പ പൊലീസ് പീഡനത്തിന് കേസെടുത്തത്.
തളിപ്പറമ്പിനടുത്തുള്ള പഠനസ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരുന്നതിനിടെയാണ് പീഡിപ്പിച്ചതെന്നാണ് പരാതി. കൊച്ചി പള്ളുരുത്തി പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പീഡനം നടന്നത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ വി ദിനേശിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Crime, Molestation, Assault complaint; case registered against classmate.
< !- START disable copy paste -->