Court verdict | സൈകിള്‍ ചവിട്ടി കളിക്കുകയായിരുന്ന 13 കാരനായ ആണ്‍കുട്ടിയെ ബൈകില്‍ കയറ്റി കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസ്: യുവാവിന് 5 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ
Jul 25, 2022, 19:08 IST
കാസര്‍കോട്: (www.kasargodvartha.com) സൈകിള്‍ ചവിട്ടി കളിക്കുകയായിരുന്ന 13 കാരനായ ആണ്‍കുട്ടിയെ ബൈകില്‍ കയറ്റി കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2017 സെപ്റ്റംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ നാസറിനെ (29) യാണ് കാസര്‍കോഡ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം.
മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് അന്നത്തെ കുമ്പള ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി വി മനോജാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

Keywords: News, Kerala, Kasaragod, Top-Headlines, Court-order, Court, Verdict, Molestation, Fine, Assault, Crime, Assault case; youth sentenced to 5 years in prison and fine.
< !- START disable copy paste -->