യുവാവിന് പഞ്ച് കൊണ്ട് കുത്തേറ്റു; 2 പേര്‍ക്കെതിരെ കേസ്
Apr 16, 2018, 16:07 IST
കാസര്‍കോട്: (www.kasargodvartha.com 16.04.2018) സുഹൃത്തുമായി സ്വത്ത് സംബന്ധമായ തര്‍ക്കം നടക്കുന്നതിനിടെ യുവാവിനെ പഞ്ച് കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. അടുക്കത്ത്ബയല്‍ മംഗളഭവനിലെ രാജന്റെ മകന്‍ കെ. ഗണേശന്റെ പരാതിയിലാണ് മിഥുന്‍, സച്ചിന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ഗണേശ് സുഹൃത്ത് രഘുവുമായി സ്വത്ത് സംബന്ധമായ തര്‍ക്കം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പ്രശ്‌നത്തില്‍ ഇടപെട്ട മിഥുനും സച്ചിനും പഞ്ച് കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ഗണേശന്റെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Case, 2 people, Youth, Complaint, Stabbed, Assault; case against two < !- START disable copy paste -->